ഉദുമ: പെരിയാട്ടടുക്കം കാട്ടിയടുക്കത്ത് ദേവകിയെ കൊലചെയ്ത പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് യുവമോർച്ച ഉദുമ നിയോജക മണ്ഡലം കമ്മറ്റി പോലീസ് സ്റ്റേഷൻ മാർച്ച് നടത്തും.[www.malabarflash.com]
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
5 ന് രാവിലെ 10ന് തൃക്കണ്ണാട് നിന്ന് ബേക്കൽ പോലീസ് സ്റ്റേഷനിലേക്കാണ് മാർച്ച്.
ലോക്കൽ പോലീസിന് കേസ് തെളിയിക്കാൻ സാധിക്കാത്തതിനാൽ അന്വേഷണം പ്രത്യേക ഏജൻസിയെ ഏൽപ്പിക്കണമെന്ന് യുവമോർച്ച ആവശ്യപ്പെട്ടു.
യുവമോർച്ചയുടേയും ബി ജെ പിയുടെയും ജില്ല സംസ്ഥാന നേതാക്കൾ മാർച്ചിൽ പങ്കെടുക്കുമെന്ന് യുവമോർച്ച മണ്ഡലം പ്രസിഡന്റ് പ്രദീപ്.എം.കൂട്ടക്കനി അറിയിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment