കാസര്‍കോട്: ചൗക്കിയില്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിന് വെട്ടേററു. മൊഗ്രാല്‍ പുത്തൂര്‍ മജല്‍ ഹൗസിലെ വിജയന്റെ മകന്‍ രാജേഷിനാ(35)ണ് വെട്ടേററത്.[www.malabarflash.com]
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
ബുധനാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. ബൈക്കില്‍ ഇന്നോവ കാറിടിച്ച് വീഴ്ത്തിയ ശേഷമാണ് അക്രമം.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസാണ് രാജേഷിനെ ആദ്യം കാസര്‍കോട് ജനറല്‍ ആശുപത്രിയിലും, പിന്നീട് മംഗളൂരു ആശുപത്രിയിലേക്കും കൊണ്ടുപോയത്. അക്രമികള്‍ ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസാണ് രാജേഷിനെ ആദ്യം കാസര്‍കോട് ജനറല്‍ ആശുപത്രിയിലും, പിന്നീട് മംഗളൂരു ആശുപത്രിയിലേക്കും കൊണ്ടുപോയത്. അക്രമികള്‍ ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.
നാലംഗ സംഘമാണ് തന്നെ അക്രമിച്ചതെന്ന് രാജേഷ് മൊഴി നല്‍കിയിട്ടുണ്ട്.
അക്രമികളെ കണ്ടെത്താന്‍ പോലീസ്അന്വേഷണം തുടങ്ങി.
അക്രമികളെ കണ്ടെത്താന്‍ പോലീസ്അന്വേഷണം തുടങ്ങി.
സംഭവത്തെ തുടര്‍ന്ന് കാസര്‍കോട്ടും പരിസര പ്രദേശങ്ങളിലും പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment