കോട്ടയം: ആറുമാസം മുന്‍പ് വിവാഹിതയായ യുവതി കൈവെള്ളയില്‍ കുറിപ്പ് എഴുതിവച്ച ശേഷം ആത്മഹത്യ ചെയ്ത സംഭവത്തില്‍ ദുരൂഹതയേറുന്നു.[www.malabarflash.com]
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
സംഭവത്തെ തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അതീവ തീവ്രപരിചരണ വിഭാഗത്തില്‍ചികില്‍സയില്‍ കഴിയുകയാണ്. . പുതുപ്പള്ളി പയ്യപ്പാടി നായ്ക്കാനപ്പള്ളി ഷാജി-രാജി ദമ്പതികളുടെ മകള്‍ അനുഷ (മാളു-21) ആണ് മരിച്ചത്. ഇവരുടെ ഭര്‍ത്താവ് പയ്യപ്പാടി പുത്തന്‍വീട്ടില്‍ സുമേഷിനെയാണ് (25) ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
വെള്ളിയാഴ്ച രാവിലെ 10.15ഓടെയായിരുന്നു സംഭവം.

പോലീസ് പറയുന്നുത്: ആറു മാസം മുന്‍പ് പ്രണയിച്ചാണ് ഇരുവരും വിവാഹിതരായത്. സുമേഷ് മദ്യപിച്ചെത്തി പതിവായി അനുഷയെ ഉപദ്രവിക്കുമായിരുന്നു. രാവിലെ ബോധരഹിതയായ അനുഷയെ താങ്ങിയെടുത്ത് അയല്‍വാസി സജയകുമാറിന്റെ വീടിന്റെതിണ്ണയില്‍ കിടത്തി.
തുടര്‍ന്ന് സജയകുമാറും സുമേഷും ചേര്‍ന്ന് അനുഷയെ മാങ്ങാനം മന്ദിരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചിരുന്നു. അനുഷ മരിച്ചതറിഞ്ഞതോടെ ഇവിടെ നിന്ന് പോയ സുമേഷ് വീട്ടിലെത്തി കിടപ്പുമുറിയില്‍ തൂങ്ങുകയായിരുന്നു. സുമേഷ് തൂങ്ങി നില്‍ക്കുന്നത് അയല്‍വാസികള്‍ കണ്ടതോടെ ആദ്യം സുമേഷിനെയും മന്ദിരം ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു.
അനുഷയുടെ താടിയ്ക്കും തലയ്ക്കും മുറിവേറ്റിട്ടുണ്ട്. അനുഷ തൂങ്ങി മരിച്ചതാകാമെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാലെ വ്യക്തമാകൂയെന്നും പോലീസ് പറഞ്ഞു. അനുഷയുടെ കൈവെള്ളയില്‍ തന്റെ മരണത്തിന് കാരണം സുമേഷാണന്ന് പേനകൊണ്ട് എഴുതിയിട്ടുണ്ട്.
മൃതദേഹം മന്ദിരം ആശുപത്രി മോര്‍ച്ചറിയില്‍. ശനിയാഴ്ച പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. രജനിയാണ് അനുഷയുടെ സഹോദരി.
ഇരുവരും ഒരുമിച്ച് താമസം തുടങ്ങി അധികം വൈകാതെ തന്നെ മദ്യപിച്ചും മയക്കുമരുന്ന് ഉപയോഗിച്ചും എത്തുന്ന സുമേഷ് അനൂഷയെ ഉപദ്രവിക്കാന്‍ തുടങ്ങി. ഇത് പലതവണ ആവര്‍ത്തിച്ചപ്പോള്‍ അനുഷ വീട്ടില്‍ പോയിനില്‍ക്കുകയും പഞ്ചായത്ത് അംഗം ഇടപെട്ട് പ്രശ്‌നം പരിഹരിക്കുകയും ചെയ്തിരുന്നു.

അടുത്ത ദിവസവും വീട്ടില്‍ പ്രശ്നം ഉണ്ടായിരുന്നതായി അയല്‍ വാസികള്‍ പറഞ്ഞു. തന്റെ മരണത്തിന് സുമേഷാണ് ഉത്തരവാദിയെന്നാണ് എഴുതിയിരുന്നത്. അനുഷയും തൂങ്ങുകയായിരുന്നുവെന്ന് സുമേഷ് പറഞ്ഞതാണ് പോലീസ് ഇത് പൂര്‍ണ്ണമായും വിശ്വസിച്ചിട്ടില്ല.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment