Latest News

കു​റ്റ്യാ​ടി​യി​ല്‍ ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ന് വെ​ട്ടേ​റ്റു

കോ​ഴി​ക്കോ​ട്: കു​റ്റ്യാ​ടി​യി​ല്‍ ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ന് വെ​ട്ടേ​റ്റു. ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ൻ രാ​ജ​നാ​ണ് വെ​ട്ടേ​റ്റ​ത്. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം.[www.malabarflash.com] 

ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടു​പേ​രാ​ണ് രാ​ജ​നെ വെ​ട്ടി​യ​ത്. സം​ഭ​വ​ത്തി​നു ശേ​ഷം അ​ക്ര​മി​ക​ൾ ര​ക്ഷ​പെ​ട്ടു.

ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ രാ​ജ​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. അ​ക്ര​മ​ത്തി​ന് പി​ന്നി​ല്‍ സി​പി​എ​മ്മാ​ണെ​ന്ന് ബി​ജെ​പി ആ​രോ​പി​ച്ചു.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.