Latest News

പഴയ കാല വസ്ത്ര വ്യാപാരിയുമായ എം.കെ കുഞ്ഞബ്ദുല്ല ഹാജി നിര്യതനായി

കാഞ്ഞങ്ങാട്: മീനാപ്പിസിലെ പ്രമുഖ മത്സ്യ വ്യാപാരി പരേതനായ എം.കെ. മമ്മു ഹാജി യുടെയും മറിയുമ്മയുടെയും മകനും പഴയ കാല വസ്ത്ര വ്യാപാരിയുമായ എം.കെ കുഞ്ഞബ്ദുല്ല ഹാജി (84) നിര്യതനായി.[www.malabarflash.com] 

ഭാര്യ: നബീസ. മക്കള്‍: ഷരീഫ്, ബീഫാത്തിമ, സലീം, റംല,
സഹോദരങ്ങള്‍: എം.കെ അബ്ദുള്‍റഹ്മാന്‍ ഹാജി, എം.കെ ഹസൈനാര്‍, ആയിഷ, ആസിയ, ഇബ്രാഹിം, മൊയ്തീന്‍ കുഞ്ഞി, അബൂബക്കര്‍
മയ്യിത്ത് നിസ്‌കാരം വെളളിയാഴ്ച രാവിലെ 10.30 ന് ബല്ലാകടപ്പുറം ജുമാ മസ്ജിദില്‍.



Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.