Latest News

റിട്ട. പ്രഥമാധ്യാപിക പെരിയൽ സൗദാമിനി അമ്മ നിര്യാതയായി

നീലേശ്വരം: ബങ്കളം മുലായിപ്പള്ളിയിലെ എം.പി ശങ്കരൻ അടിയോടിയുടെ ഭാര്യയും മടിക്കൈ ആലമ്പാടി ജി.യു.പി എസിലെ റിട്ട. പ്രഥമാധ്യാപികയുമായ പെരിയൽ സൗദാമിനി അമ്മ (72) നിര്യാതയായി.[www.malabarflash.com]

മക്കൾ: പി.സുജിത്ത് (അധ്യാപകൻ, ഉദുമ ഇസ്ലാമിയ എ.എൽ.പി.സ്കൂൾ), പി.സജിത ( പ്രീ പ്രൈമറി അധ്യാപിക, എ.സി.കെ.എൻ, എസ് യു .പി.എസ് മേലാങ്കോട്), പി.ശ്രീജിത്ത് (അധ്യാപകൻ, ജമാഅത്ത് ഹയർ സെക്കൻഡറി സ്കൂൾ, ചെമ്മനാട്). 

മരുമക്കൾ: കെ.എൻ വിദ്യ (അധ്യാപിക, രാജാസ് ഹയർ സെക്കൻഡറി സ്കൂൾ, നീലേശ്വരം), സി.കെ രാധാകൃഷ്ണൻ (ഹെഡ് ക്ലാർക്ക് പി. ഡബ്ല്യൂ.ഡി റോഡ്സ്, കാസർകോട്, കെ. രജീഷ (മീങ്ങോത്ത്). 

സഹോദരങ്ങൾ: പി.വിലാസിനി ( ബിരിക്കുളം), പി.രാധ പുതുക്കൈ (റിട്ട. യു.ഡി ടൈപ്പിസ്റ്റ്, സബ് കോടതി, കാഞ്ഞങ്ങാട്), പി. ഇന്ദിര (കൊട്ടമടൽ ), പി.രാജലക്ഷ്മി (ചായ്യോത്ത്).

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.