Latest News

സൗ​ദി അ​റേ​ബ്യ​യി​ൽ ബോം​ബ് സ്ഫോ​ട​ന​ത്തി​ൽ ര​ണ്ടു പേ​ർ കൊ​ല്ല​പ്പെ​ട്ടു

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ൽ ബോം​ബ് സ്ഫോ​ട​ന​ത്തി​ൽ ര​ണ്ടു പേ​ർ മ​രി​ച്ചു. ഖ​ത്തി​ഫ് മേ​ഖ​ല​യി​ൽ നോ​ന്പു തു​റ​ക്കു​ന്ന​തി​ന് തൊ​ട്ടു​മു​ന്പാ​യി​രു​ന്നു പൊ​ട്ടി​ത്തെ​റി. 18 പേ​ർ​ക്കു പ​രി​ക്കേ​റ്റ​താ​യാ​ണ് റി​പ്പോ​ർ​ട്ട്. ഇ​വ​രി​ൽ ആ​രു​ടെ​യും നി​ല ഗു​രു​ത​ര​മ​ല്ല. സ്ഫോ​ട​ന​ത്തി​ൽ ഇ​ന്ത്യ​ക്കാ​ർ ഉ​ൾ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നാ​ണ് പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ട്. മ​രി​ച്ച​വ​രെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല.[www.malabarflash.com]

സ്ഫോ​ട​ന​സ്ഥ​ല​ത്തേ​ക്ക് നി​ര​വ​ധി പോ​ലീ​സ് വാ​ഹ​ന​ങ്ങ​ളും ആം​ബു​ല​ൻ​സു​ക​ളും എ​ത്തി​ച്ചേ​ർ​ന്ന​താ​യി ദൃ​ക്സാ​ക്ഷി​ക​ളെ ഉ​ദ്ധ​രി​ച്ച് എ​എ​ഫ്പി റി​പ്പോ​ർ​ട്ട് ചെ​യ്തു. കാ​ർ​ബോം​ബാ​ണ് പൊ​ട്ടി​ത്തെ​റി​ച്ച​തെ​ന്നാ​ണു സൂ​ച​ന. ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം ഒ​രു സം​ഘ​ട​ന​യും ഏ​റ്റെ​ടു​ത്തി​ട്ടി​ല്ല.Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.