കൊച്ചി: കൊച്ചിയിൽ മൽസ്യബന്ധത്തിന് പോയ ബോട്ടിൽ കപ്പലിടിച്ച് കാണാതായ തൊഴിലാളികളിൽ മൂന്നു പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തി. കുളച്ചിൽ സ്വദേശി തമ്പിദുരൈയുടെയും അസം സ്വദേശികളായ രണ്ടുപേരുടെ മൃതദേഹങ്ങളുമാണ് ലഭിച്ചത്. നാവികസേനയും തീരസംരക്ഷണസേനയും മൽസ്യത്തൊഴിലാളികളുമാണ് തിരിച്ചിൽ നടത്തിയത്.[www.malabarflash.com]
അതിനിടെ, ബോട്ടിൽ ഇടിച്ച് അപകടമുണ്ടാക്കിയ കപ്പൽ തിരിച്ചറിഞ്ഞു. പാനമയിൽ റജിസ്റ്റർ ചെയ്ത ചരക്കുകപ്പൽ ആംബർ ആണ് അപകടമുണ്ടാക്കിയത്. കൊച്ചിയിൽ നിന്നും എട്ടു നോട്ടിക്കൈൽമൈൽ ദൂരം പോയ കപ്പൽ നാവികസേന പിടിച്ചെടുത്തു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

നാവികസേനയും തീരസംരക്ഷണസേനയും പ്രശ്നത്തിൽ ഇടപെട്ടിട്ടുണ്ട്. കപ്പല്‍ കസ്റ്റഡിയിലെടുക്കാന്‍ കൊച്ചി ഡിസിപി: യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള സംഘം കടലിലേക്ക് പുറപ്പെട്ടു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment