Latest News

ശക്തമായ മഴയില്‍ ഉദയമംഗലം ക്ഷേത്ര കുളം തകര്‍ന്നു

ഉദുമ: രണ്ട് ദിവസങ്ങളായി പെയ്തു കൊണ്ടിരിക്കുന്ന ശക്തമായ മഴയില്‍ ക്ഷേത്രക്കുളത്തിന്റെ ഒരു ഭാഗം തകര്‍ന്നു.[www.malabarflash.com]

ഉദുമ ഉദയമംഗലം മഹാവിഷ്ണു ക്ഷേത്ര കുളത്തിന്റെ ഒരു ഭാഗമാണ് ഞായറാഴ്ച ഉച്ചയോടെ തകര്‍ന്നത് . 

2012 ലാണ് ക്ഷേത്ര യുഎഇ കമ്മിറ്റി കുളം ക്ഷേത്രത്തിന് സമര്‍പ്പിച്ചത് .



Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.