Latest News

മാധ്യമപ്രവര്‍ത്തക ടി.എന്‍ സീന അന്തരിച്ചു

കൊച്ചി: ദേശാഭിമാനി ചീഫ് സബ് എഡിറ്റര്‍ ടി.എന്‍ സീന (45) അന്തരിച്ചു. അത്താണിക്കടുത്ത് സൗത്ത് അടുവാശേരിയിലെ വീട്ടില്‍ തിങ്കളാഴ്ച രാവിലെയായിരുന്നു അന്ത്യം.[www.malabarflash.com] 

ദേശാഭിമാനി തിരുവനന്തപുരം, കൊച്ചി യൂണിറ്റുകളില്‍ ജോലി ചെയ്തിട്ടുണ്ട്. അച്ഛനും അമ്മയും രണ്ട് സഹോദരന്‍മാരും ഒരു സഹോദരിയുമുണ്ട്. സംസ്‌ക്കാരം വൈകുന്നേരം നാലു മണിക്ക് വീട്ടുവളപ്പിൽ

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.