ഉദുമ: കളിക്കോപ്പുകളുടെയും പിഞ്ഞു കുഞ്ഞുങ്ങള്‍ മുതല്‍ 15 വയസ്സ് വരെയുളള കുട്ടികള്‍ക്കാവശ്യമായ വിദേശ നിര്‍മ്മിത വസ്ത്രങ്ങളുടെയുംവിസ്മയ ലോകം തീര്‍ത്ത് പാലക്കുന്നില്‍ ബേബി മാള്‍ പ്രവര്‍ത്തനം ആരംഭിച്ചു.[www.malabarflash.com]
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
ഉദുമ ഗ്രമാ പഞ്ചായത്ത് ഓഫീസിന് മുന്‍വശം പ്രവര്‍ത്തനം ആരംഭിച്ച ബേബി മാളിന്റെ ഉദ്ഘാടനം ഉദുമ എം.എല്‍. എ കെ. കുഞ്ഞിരാമന്‍ നിര്‍വ്വഹിച്ചു. ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എ മുഹമ്മദലി ആദ്യ വില്‍പ്പന നിര്‍വ്വഹിച്ചു.
എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, മുന്‍ എം.എല്‍.എ കെ.വി കുഞ്ഞിരാമന്‍, ഉദുമ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലക്ഷ്മി, മധു മുതിയക്കാല്‍, വി.ആര്‍.ഗംഗാധരന്‍, ടി.കെ. അഹമ്മദ് ഷാഫി, ജലീല്‍ കാപ്പില്‍, മൊയ്തീന്‍ കുഞ്ഞി കളനാട്, കെ.എം.കെ റശീദ്, അബ്ബാസ് കെ.പി, റശീദ് ഹാജി കല്ലിങ്കാല്‍, മുഹമ്മദലി പൂരണം, അഷ്‌റഫ് സബു, ഹനീഫ തൃക്കരിപ്പൂര്‍, അബ്ദുല്‍മുനീര്‍, അബ്ദുല്‍ അസീസ് മദ്രാസ്, നിയാസ് നെല്ലിക്കുന്ന്, മഹിമ മുഹമ്മദ് കുഞ്ഞി, മൂസ പാലക്കുന്ന് തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment