സി.പി.എം. പ്രവര്‍ത്തകരെ നാലാംമൈല്‍ സഹകരണ ആസ്പത്രിയിലും ലീഗ് നേതാവിനെ കാസര്‍കോട് സ്വകാര്യ ആസ്പത്രിയിലും പ്രവേശിപ്പിച്ചു. ബെള്ളൂര്‍ പഞ്ചായത്ത് പള്ളപ്പാടിയില്‍ ക്ലബ്ബ് കെട്ടിടത്തിനുമുന്നില്‍ സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡുമായി ബന്ധപ്പെട്ട പരാതി ഉണ്ടായിരുന്നു.
ആദൂര്‍ പോലീസ് ബോര്‍ഡ് മാറ്റാന്‍ നിര്‍ദേശിച്ചിരുന്നു. നേതാക്കളുമായി സംസാരിച്ചുകൊണ്ടിരിക്കെ പിറകില്‍നിന്ന് കല്ലുകൊണ്ട് തലയ്ക്ക് ഇടിക്കുകയായിരുന്നുവെന്ന് ശംസുദ്ദീന്‍ പറഞ്ഞു.
ക്ലബ്ബിനകത്തുണ്ടായിരുന്ന സി.പി.എം. പ്രവര്‍ത്തരെ ലീഗ് നേതാക്കള്‍ വന്ന് ആക്രമിക്കുകയായിരുന്നുവെന്ന് സി.പി.എം. നേതാക്കള്‍ പറഞ്ഞു. ഇരുകൂട്ടരും ആദൂര്‍ പോലീസില്‍ പരാതി നല്‍കി.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment