മലപ്പുറം: നീണ്ടനാള്‍ പ്രണയത്തിലായ പത്താംക്ലാസ് വിദ്യാര്‍ഥിനിയുമായി ഒളിച്ചോടിയ പത്തൊമ്പതുകാരനെ രണ്ടുദിവസത്തിനുശേഷം പോലീസ് പിടികൂടി. പുന്നയൂര്‍ക്കുളം പുഴിക്കള സ്വദേശി ഷിനാസി(19)നെയാണ് പെരുമ്പടപ്പ് പോലീസ് പിടികൂടിയത്.[www.malabarflash.com]
പ്രണയത്തിലായിരുന്ന ഇരുവരും രണ്ടുദിവസം മുമ്പാണ് ഒളിച്ചോടിയതെന്ന് പോലീസ് പറഞ്ഞു. മകളെ കാണാനില്ലെന്ന രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്നായിരുന്നു അന്വേഷണം.
ചാവക്കാട് ഭാഗത്തുവെച്ചാണ് സബ് ഇന്‍സ്പെക്ടര്‍ വിനോദ് വലിയാട്ടൂരിന്റെ നേതൃത്വത്തില്‍ ഇവരെ പിടികൂടിയത്. ബൈക്കിലെ പെട്രോള്‍ തീര്‍ന്ന് പാതയോരത്ത് നില്‍ക്കുകയായിരുന്നു ഇരുവരും. പോസ്‌കോ നിയമപ്രകാരം കേസെടുത്ത് ഷിനാസിനെ ചൊവ്വാഴ്ച കോടതി റിമാന്‍ഡ്ചെയ്തു.

Keywords: Malappuram News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment