Latest News

സിലോണ്‍ അബൂബക്കര്‍ ഹാജി നിര്യാതനായി

കാഞ്ഞങ്ങാട്: കല്ലട്ര ഷോപ്പിംഗ് കോംപ്ലക്‌സിലെ റഹ്മാനിയ എന്റര്‍പൈസസ് ഉടമ സിലോണ്‍ അബൂബക്കര്‍ ഹാജി (80) നിര്യാതനായി.[www.malabarflash.com]

ഭാര്യ: മൈമൂന. മക്കള്‍: അബ്ദുള്‍ ഷാഫി (അബുദാബി), ഡോ. മുനീര്‍ (ലണ്ടന്‍), താഹിറ (അധ്യാപിക ജമാഅത്ത് സ്‌കൂള്‍ ചിത്താരി), വാഹിത, ഷാഫിറ (ഇരുവരും ഗള്‍ഫ്).
മരുമക്കള്‍: സബൂറ (എടച്ചാകൈ), ഡോ.നജീമ (ഇരിക്കൂര്‍), മുനീര്‍ കാടംങ്കോട്, അസീസ് പള്ളിക്കര.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.