Latest News

മുന്‍ മര്‍ച്ചന്റ് നേവി ജീവനക്കാരന്‍ തൃക്കണ്ണാട്ടെ കെ. കുഞ്ഞിരാമന്‍ നിര്യാതനായി

ഉദുമ: മുന്‍ മര്‍ച്ചന്റ് നേവി ജീവനക്കാരന്‍ തൃക്കണ്ണാട് താരനിലയത്തില്‍ കെ. കുഞ്ഞിരാമന്‍ (70)നിര്യാതനായി.പാലക്കുന്ന് ഭഗവതി ക്ഷേത്ര ചിറമ്മല്‍ പ്രാദേശിക കമ്മിറ്റി പ്രസിഡന്റ് ആണ്.[www.malabarflash.com] 

ഭാര്യ: വനജ, മക്കള്‍: രേഷ്മ (മയിച്ച ),രമ്യ (പെരിയ). മരുമക്കള്‍: ഗിരീഷ് (ദുബൈ), ദിനേശ് (അധ്യാപകന്‍ അംബിക ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പാലക്കുന്ന്)



Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.