Latest News

ഉദുമയിലെ പഴയ കാല കോണ്‍ഗ്രസ്സ് നേതാവ് കെ.വി. കുഞ്ഞിക്കണ്ണന്‍ കാട്ടൂര്‍ നിര്യാതനായി

ഉദുമ: ഉദുമയിലെ പഴയ കാല കോണ്‍ഗ്രസ്സ് നേതാവ് കെ.വി. കുഞ്ഞിക്കണ്ണന്‍ കാട്ടൂര്‍ (88) നിര്യാതനായി.[www.malabarflash.com]

ഭാര്യമാര്‍ പരേതയായ വെള്ളച്ചി, ശാരദ വയലില്‍. മക്കള്‍, പരേതയായ ലളിത, പ്രേമ, ഹേമലത, സുമലത.
മരുമക്കള്‍: ആയമ്പാറ കൃഷ്ണന്‍ മുകുന്ദന്‍ പടന്നക്കാട്, ഗോപാലന്‍, മോഹനന്‍ ബേഡകം.
സഹോദരങ്ങള്‍: മാധവി, ദേവകി, റിട്ട. തഹസില്‍ദാര്‍ കെ.വി രാഘവന്‍, ഭവാനി, രോഹിണി, കമല

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.