Latest News

കുബനൂരിലെ മൊയ്തീന്‍കുഞ്ഞി ഹാജി നിര്യാതനായി

ബന്തിയോട്: കുബനൂരിലെ സഫ നഗറിലെ മൊയ്തീന്‍ കുഞ്ഞി ഹാജി (80) നിര്യാതനായി. സഫ നഗര്‍ മസ്ജിദ് കമ്മിറ്റി മുന്‍ പ്രസിഡന്റായിരുന്നു.[www.malabarflash.com]

ഭാര്യ: പരേതയായ ആഇശ. മക്കള്‍: അബ്ദുല്‍ ഖാദര്‍, മുഹമ്മദ്, ഹസന്‍ അഹ്‌സനി, ഹുസൈനാര്‍, അബ്ദുല്‍ മജീദ്, ഉമറുല്‍ ഫാറൂഖ് (എസ് എസ് എഫ് സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം), ഇബ്‌റാഹിം ഖലീല്‍, അബ്ദുര്‍റഹ്മാന്‍, മറിയമത്ത് സാജിദ, ഫാത്വിമത്ത് ഫാഇസ. 

മരുമക്കള്‍: അബ്ദുര്‍റഹ്മാന്‍ സഅദി, ഇബ്‌റാഹിം, ആഇശത്ത് റശീദ, ആഇശത്ത് സലീന, ഫൗസിയ, ആഇശത്ത് സുമയ്യ, നൗഷീന, ജംഷീദ.




Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.