Latest News

ഉദുമ പടിഞ്ഞാര്‍ ജമാഅത്ത് സെക്രട്ടറി എസ്.വി അബ്ദുല്ല നിര്യാതനായി

ഉദുമ: ഉദുമ പടിഞ്ഞാല്‍ മുസ്‌ലിം ജമാഅത്ത് കമ്മിററി ജനറല്‍ സെക്രട്ടറിയും പൊതു പ്രവര്‍ത്തനകനുമായ എസ്.വി അബ്ദുല്ല (63) നിര്യാതനായി.[www.malabarflash.com]

അസുഖത്തെ തുടര്‍ന്ന് ചൊവ്വാഴ്ച രാത്രി മംഗലാപുരത്തെ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. സജീവ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനായ എസ്.വി. അബ്ദുല്ല ഉദുമയിലെ മത രാഷട്രീയ സാമൂഹ്യ സാംസ്‌കാരിക വിദ്യാഭ്യാസ രംഗത്തെ സജീവ സാന്നിധ്യമായിരുന്നു.

ഭാര്യ: ബീഫാത്തിമ്മ, മക്കള്‍: അഷ്‌റഫ്, സുമയ്യ, റൗഫ്.
മരുമക്കള്‍: അബ്ദുല്‍റഹിമാന്‍, ഫബീന.
സഹോദരങ്ങള്‍: മറിയുമ്മ, ബീഫാത്തിമ്മ.
മയ്യിത്ത് നിസ്‌കാരം ബുധനാഴ്ച ഉച്ചയോടെ ഉദുമ പടിഞ്ഞാര്‍ മുഹിയുദ്ദീന്‍ ജുമാ മസ്ജിദില്‍



Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.