Latest News

പള്ളിക്കര കടപ്പുറത്ത് തോണി മറിഞ്ഞ് ഒരാളെ കാണാതായി

പള്ളിക്കര: പള്ളിക്കര കടപ്പുറത്ത് തോണി മറിഞ്ഞ് ഒരാളെ കാണാതായി. ബേക്കലത്തെ കൊട്ടനെയാണ് കാണാതായത്.കടലിലേക്ക് തോണിയിറക്കുമ്പോഴാണ് തിരയിൽ പെട്ടത്. [www.malabarflash.com]

തോണിയിലൂണ്ടായിരുന്ന കുമാരൻ, രാജേഷ് എന്നീ മത്സ്യതൊഴിലാളികൾ നീന്തി കരക്കെത്തി.
ബുധനാഴ്ച രാവിലെ ഏഴ് മണിയോടെയാണ് അപകടം

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.