Latest News

പള്ളിക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ ടി .എം.ലത്വീഫിന്റെ സഹോദരി ടി .എം. അലീമ നിര്യാതയായി

ബേക്കല്‍:പൂച്ചക്കാട്ടെ ടി.എം. ഹസൈനാറിന്റെ ഭാര്യ ടി .എം. അലീമ(62) നിര്യാതയായി .[www.malabarflash.com]

മക്കള്‍; നൗഷാദ്, ഇര്‍ഷാദ്, (ഇരുവരും ഷാര്‍ജ) സബീന, സാഹിദ, നദീറ, സക്കീറ, നസ്‌റീന്‍.
മരുമക്കള്‍: അബ്ദുള്‍ കരിം, ബഷീര്‍, നൗഷാദ്, നാസര്‍, റഹിം, ഷര്‍ബാന.
മററു സഹോദരങ്ങള്‍: മുഹമ്മദ് കുഞ്ഞി, കുഞ്ഞബ്ദുള്ള, മൊയ്തു, അബ്ദുള്‍റഹ്മാന്‍, ബഷീര്‍, അബ്ദുള്‍ അസീസ്, ഷംസുദ്ദീന്‍.



Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.