Latest News

ബേവിഞ്ച ആലൂര്‍ തൊട്ടിയില്‍ ബീഫാത്തിമ്മ ഹജ്ജുമ്മ നിര്യാതയായി

കാസര്‍കോട്: ബേവിഞ്ച ആലൂര്‍ തൊട്ടിയില്‍ പരേതരായ മൊയ്തീന്‍ കുഞ്ഞി മുസ്ലിയാര്‍ ഖദീജ ദമ്പതികളുടെ മകളും, ബേവിഞ്ച പരേതനായ മൂസക്കുട്ടി അബ്ദുല്ല എന്നവരുടെ ഭാര്യയുമായ ബീഫാത്തിമ്മ ഹജ്ജുമ്മ (70) നിര്യാതയായി.[www.malabarflash.com]

മക്കള്‍: അസ്മ, ഇക്ബാല്‍, സഫിയ, ആബിദ്, ഉമ്മുകുല്‍സു, റുകിയ, കുബ്‌റ,അബീബ്
മരുമക്കള്‍: മഹമൂദ് എ.ബി, ഹസൈനാര്‍ മൗലവി മൂലടുക്കം, അസൈനാര്‍ ആദൂര്‍, ഖാദര്‍ നായിന്‍മാര്‍മൂല, ഹമീദ് പൊവ്വല്‍, ഫൗസിയ, സെക്കീന, അസീബ 

സഹോദരങ്ങള്‍: പരേതനായ അബ്ദുള്ള ആലൂര്‍, അബ്ദുല്‍ ഖാദര്‍, അഹമ്മദ് ഹാജി, മഹമൂദ് ഹാജി, ആയിഷ



Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.