Latest News

വ്യാജ പാസ്പോർട്ടുമായി കണ്ണൂർ സ്വദേശി അറസ്റ്റിൽ

ന്യൂഡൽഹി: ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വ്യാജ പാസ്പോർട്ടുമായി മലയാളി അറസ്റ്റിൽ. കണ്ണൂർ സ്വദേശി ഷാജഹാനാണ് പോലീസിന്‍റെ പിടിയിലായത്.[www.malabarflash.com] 

തുർക്കിയിൽനിന്നാണ് ഇയാൾ വ്യാജ പാസ്പോർട്ടുമായി ഡൽഹിയിലെത്തിയത്.



Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.