പയ്യന്നൂര്‍: ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് പരിക്കേറ്റ യുവാവ് മരണപ്പെട്ടു. വെള്ളൂര്‍ ആലിന്‍കീഴിലെ റസാഖിന്റെ മകന് ജാബിര്‍ (19) ആണ് മരണപ്പെട്ടത്.[www.malabarflash.com]
പയ്യന്നൂര്‍ പോലീസ് സ്റ്റേഷന് സമീപം ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചാണ് ജാബിറിന് ഗുരുതരമായി പരിക്കേറ്റത്. ജാബിറിനെ മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് മരണം സംഭവിച്ചത്.
ബൈക്ക് യാത്രക്കാരായ തായ്നേരിയിലെ മാടമ്പില്ലത്ത് നജീബ്, സഹയാത്രികനായിരുന്ന ഹോട്ടല്‍ ജീവനക്കാരന് തായ്നേരിയിലെ റൂബലി എന്നിവര്‍ക്കും അപകടത്തില്‍ പരിക്കേറ്റിരുന്നു.
Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment