പൈവളികെ: അംബികാനയില്‍ പുതുക്കി പണിത മസ്ജിദ് ഹാസിം താരിഖ് സമദ് ഉദ്ഘടനം ചെയ്തു. കാരന്തൂര്‍ മര്‍കസിന്റെ കിഴിലുള്ള റിലീഫ് ആന്‍ഡ് ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയുടെ സാമ്പത്തിക സഹായത്തോടെ പുതുക്കി പണിത പ്രസ്തുത മസ്ജിദ് അസര്‍ നിസ്‌കാരത്തിന്ന് നേതൃത്വം നല്‍കി അസ്സയ്യിദ് അസ്സയ്യിദ് അബ്ദുല്‍ റഹ്മാന്‍ ഇമ്പിച്ചി കോയ അല്‍ബുഖാരി ബായാര്‍ തങ്ങള്‍ ഉല്‍ഘടനം ചെയ്തു.[www.malabrflash.com]
അസ്സയ്യിദ് ഷഹീര്‍ അല്‍ബുഖാരി സ്വലാത്തിനും കൂട്ടുപ്രാര്‍ത്ഥനാകും നേതൃത്വം നല്‍കി.
സി അബ്ദുല്ല മുസ്‌ലിയാര്‍, ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, ഹുസ്സൈന്‍ സഅദി കെ സി റോഡ്, റസാഖ് ചിപ്പാര്‍, മൂസ സഖാഫി കളത്തൂര്‍, എഞ്ചിനീയര്‍ നാസര്‍, മുഹമ്മദലി അഹ്‌സനി, ഹമീദ് സഖാഫി മെര്‍കള, ഷാഫി സഅദി ഷിറിയ, അബ്ദുല്‍ റഹ്മാന്‍ സഖാഫി ചിപ്പാര്‍, മുസ്തഫ മുസ്‌ലിയാര്‍, യൂസഫ് സഖാഫി, ഉമര്‍ മദനി ബഷീര്‍ ദേവാക്കാന, റഹീം നാടുമനെ, മഹ്മൂദാജി, മൂസ സഖാഫി, മുസ്തഫ അംബികാനം തുടങ്ങിയ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖര്‍ സംബന്ധിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment