Latest News

പാക്യാര ഗ്രീന്‍ സ്റ്റാര്‍ ക്ലബ്ബ് ഉദ്ഘാടനം ചെയ്തു

ഉദുമ: പാക്യാര ഗ്രീന്‍ സ്റ്റാര്‍ ക്ലബ്ബ് ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.എ മുഹമ്മദലി ഉദ്ഘാടനം ചെയ്തു. ഉദുമ പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡണ്ട് കാപ്പില്‍ കെ.ബി.എം ഷരീഫ് അധ്യക്ഷത വഹിച്ചു.[www.malabarflash.com]

പാക്യാര മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി ബഷീര്‍ പാക്യാര സ്വാഗതം പറഞ്ഞു.  ഹമീദ് മാങ്ങാട്, എരോല്‍ മുഹമ്മദ് കുഞ്ഞി, ഖത്തര്‍ കെ.എസ് ഉബൈദ്, നഫീസ പാക്യാര, അബ്ദുല്ല തായത്ത്, മൂലയില്‍ മൂസ, സുബൈര്‍ കേരള പ്രസംഗിച്ചു.



Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.