ബെംഗളുരു: കന്നട നടന്‍ ഗുരു ജഗ്ഗേഷിന് കുത്തേറ്റു. റോഡില്‍ വച്ചുണ്ടായ വാക്കു തര്‍ക്കത്തെ തുടര്‍ന്നാണ് കന്നട നടന്‍ ഗുരു ജഗ്ഗേഷിനെ കുത്തിപ്പരിക്കേല്‍പ്പിച്ചത്.[www.malabarflash.com]
ബംഗളുരുവിലെ മറാട്ടഹള്ളി റോഡില്‍ വച്ചായിരുന്നു സംഭവം. അമിത വേഗത്തില്‍ വാഹനമോടിച്ച ഒരാളെ ചോദ്യം ചെയ്തതാണ് വാക്കേറ്റത്തിലേയ്ക്ക് കടക്കുകയും നടനു മാരകമായി കുത്തേല്‍ക്കുകയും ചെയ്തത്.
നടന്‍ ഗുരു മകനെ സ്‌കൂളില്‍ വിടാനായി പോകുന്ന വഴി കാറില്‍ ഒരു ബൈക്കുകാരന്‍ തട്ടുകയായിരുന്നു. ബൈക്ക് യാത്രികന്‍ നിര്‍ത്താതെ കളംവിടുകയായിരുന്നു. എന്നാല്‍ മകനെ സ്‌കൂളില്‍ വിട്ട ശേഷം ഗുരു ജഗ്ഗേഷ് അയാഴെ പിന്തുടര്‍ന്ന് കണ്ടുപിടിച്ചു. ഇരുവരും തമ്മില്‍ വാക്കു തര്‍ക്കം മുറുകിയപ്പോള്‍ അയാള്‍ കയ്യിലിരുന്ന കത്തിയെടുത്ത് ഗുരുവിനെ മാരകമായി കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.
തുടയില്‍ ഗുരുതരമായി കുത്തേറ്റ നടന്‍ ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പോലീസ് അന്വേഷണം ആരംഭിച്ചു.

Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment