Latest News

പുതിയ ഇന്ത്യ കെട്ടിപ്പടുക്കാന്‍ സര്‍ക്കാരും ജനങ്ങളും ശക്തമായ ബന്ധം ഉണ്ടാവണം: രാഷ്ട്രപതി

ന്യൂ​ഡ​ൽ​ഹി: സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ​ത്തി​ന് മു​ന്നോ​ടി​യാ​യി രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ് രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു. പു​തി​യ ഇ​ന്ത്യ കെ​ട്ടി​പ്പ​ടു​ക്കു​വാ​ൻ സ​ർ​ക്കാ​രും ജ​ന​ങ്ങ​ളും ത​മ്മി​ൽ ശ​ക്ത​മാ​യ ബ​ന്ധം ഉ​ണ്ടാ​വ​ണ​മെ​ന്ന് രാ​ഷ്ട്ര​പ​തി പ​റ​ഞ്ഞു.[www.malabarflash.com]

ആ​ർ​ദ്ര​ത​യു​ള്ള സ​മൂ​ഹ​ത്തി​ന്‍റെ​യും​മ​നു​ഷ​ത്വ​പ​ര​മാ​യ ഘ​ട​ങ്ങ​ൾ ശ​ക്ത​പ്പെ​ടു​ത്തു​ന്നൊ​രു രാ​ജ്യ​ത്തി​ന്‍റെ​യും സൃ​ഷ്ടി​ക്കാ​യി ജ​ന​ങ്ങ​ളും സ​ർ​ക്കാ​രും ത​മ്മി​ൽ ശ​ക്ത​മാ​യ കൂ​ട്ടാ​യ്മ ഉ​ണ്ടാ​വ​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ​ര്‍​ക്കാ​രി​ന് നി​യ​മ​ങ്ങ​ള്‍ ഉ​ണ്ടാ​ക്കാ​നും ശ​ക്തി​പ്പെ​ടു​ത്താ​നും മാ​ത്ര​മേ സാ​ധി​ക്കൂ. അ​ത് പാ​ലി​ക്കേ​ണ്ട ചു​മ​ത​ല ഓ​രോ പൗ​ര​നു​മു​ണ്ടെ​ന്നും രാ​ഷ്ട്ര​പ​തി ചൂ​ണ്ടി​ക്കാ​ട്ടി. ജി​എ​സ്ടി ന​മ്മു​ടെ ദൈ​നം​ദി​ന ജീ​വി​ത​ത്തി​ന്‍റെ ഭാ​ഗ​മാ​ക്കു​ക എ​ന്ന ഉ​ത്ത​ര​വാ​ദി​ത്തം ന​മ്മു​ക്കെ​ല്ലാ​വ​ര്‍​ക്കും ഉ​ണ്ട്. നി​കു​തി കൃ​ത്യ​മാ​യി അ​ട​യ്ക്കു​ക വ​ഴി രാ​ഷ്ട്ര​നി​ർ​മാ​ണ​ത്തി​ല്‍ പ​ങ്കു​വ​ഹി​ക്കാ​ന്‍ ന​മ്മു​ക്കു സാ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.



Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.