Latest News

വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച ഏഴര ലക്ഷം രൂപയുടെ അമേരിക്കന്‍ ഡോളര്‍ പിടികൂടി

നെ​ടു​മ്പാ​ശേ​രി: കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം വ​ഴി മാ​സി​ക​യ്ക്കു​ള്ളി​ൽ ഒ​ളി​പ്പി​ച്ചു വി​ദേ​ശ​ത്തേ​ക്ക് ക​ട​ത്താ​ൻ ശ്ര​മി​ച്ച ഏ​ഴ​ര ല​ക്ഷം രൂ​പ​യു​ടെ അ​മേ​രി​ക്ക​ൻ ഡോ​ള​ർ പി​ടി​കൂ​ടി. [www.malabarflash.com]

എ​യ​ർ ഏ​ഷ്യ വി​മാ​ന​ത്തി​ൽ മ​ലേ​ഷ്യ​യി​ലേ​ക്ക് പോ​കാ​നെ​ത്തി​യ മ​ല​പ്പു​റം സ്വ​ദേ​ശി നൗ​ഷാ​ദാ​ണ് പി​ടി​യി​ലാ​യ​ത്.

ക​സ്റ്റം​സ് പ്രി​വ​ന്‍റീ​വ് ക​മ്മീ​ഷ​ണ​റേ​റ്റ് വി​ഭാ​ഗം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണു വി​ദേ​ശ ക​റ​ൻ​സി ക​ണ്ടെ​ത്തി​യ​ത്. അ​മേ​രി​ക്ക​ൻ ഡോ​ള​ർ മ​ല​യാ​ള മാ​സി​ക​യ്ക്കു​ള്ളി​ൽ ഒ​ളി​പ്പി​ച്ചി​ച്ച​ശേ​ഷം ചെ​ക്ക് ഇ​ൻ ബാ​ഗേ​ജി​ലാ​ണ് സൂ​ക്ഷി​ച്ചി​രു​ന്ന​ത്.



Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.