മററു ഭാരവാഹികള്‍: പ്രതിഭ രാജന്‍ (വൈസ് പ്രസിഡന്റ്), കെ.എ. അബ്ദുള്ള (ജോ. സെക്രട്ടറി).
സംസ്ഥാന സെക്രട്ടറി സി.കെ. നാസര്‍ അധ്യക്ഷത വഹിച്ചു.
കെ.ജെ.യു സംസ്ഥാന സെക്രട്ടറിമാരായ കെ.സി. സ്മിജന്‍, പ്രകാശന്‍ പയ്യന്നൂര്‍, ഐ.ജെ.യു ദേശീയ സമിതി അംഗം ശ്രീമൂലം മോഹന്‍ദാസ്, കണ്ണൂര്‍ ജില്ലാ സെക്രട്ടറി ശ്രീനി ആലക്കോട്, എറണാകുളം ജില്ലാ സെക്രട്ടറി ബോബന്‍ ബി. കിഴക്കേത്തറ എന്നിവര്‍ സംസാരിച്ചു. ടി പി രാഘവന്‍ വെള്ളരികുണ്ട് സ്വാഗതവും, ഫൈസല്‍ നന്ദിയും പറഞ്ഞു.

No comments:
Post a Comment