കാസർകോട്: മൈ-ജി മൊബൈൽ ഷോറൂം കാസർകോട്ട് പ്രവർത്തമാരംഭിച്ചു. പ്രശസ്ത സിനിമാ നടി മിയ ഉദ് ഘാടനം ചെയ്തു.[www.malabarflash.com]
കമ്പനി ചെയർമാൻ ഷാജി, പ്രമുഖ വ്യവസായി യു കെ യൂസഫ്, മുനിസിപ്പൽ ചെയർ പേഴ്സൺ ബീഫാത്തിമ ഇബ്രാഹിം, യഹ് യ തളങ്കര, ടി എ ഷാഫി, മുജീബ് റഹ്മാന്‍, ഫത്താഹ് കാസര്‍കോട് തുടങ്ങി നിരവധി പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.
കേരളത്തിൽ മൈ-ജി മൊബൈ ലിന്റെ 53 മത്തെ ഷോറൂം ആണ് കാസർകോട് പാദൂർ കോംപ്ലക്സിൽ പ്രവർത്തനമാരംഭിച്ചത്.
No comments:
Post a Comment