Latest News

മകള്‍ കാമുകനെ വിവാഹം കഴിച്ചതില്‍ മനംനൊന്ത് കുടുംബത്തിലെ നാലുപേര്‍ ആത്മഹത്യ ചെയ്തു

സേലം: മകള്‍ കാമുകനെ വിവാഹം ചെയ്തതില്‍ മനംനൊന്ത് ഒരു കുടുംബത്തിലെ നാലുപേര്‍ ആത്മഹത്യ ചെയ്തു. പെണ്‍കുട്ടിയുടെ അച്ഛന്‍, അമ്മ, സഹോദരി, സഹോദന്‍ എന്നിവരാണ് കീടനാശിനി കഴിച്ച് ആത്മഹത്യ ചെയ്തത്.[www.malabarflash.com]

സേലത്തിനടുത്ത് ആട്ടൂരിലാണ് സംഭവം. അടച്ചിട്ട വീട്ടില്‍ ഇവരെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൂത്ത മകള്‍ മൂന്ന് ദിവസം മുമ്പാണ് വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് കാമുകനെ വിവാഹം ചെയ്തത്. 

തുടര്‍ന്ന് സമാധാന ചര്‍ച്ചകള്‍ക്കായി പോലീസ് അച്ഛനെ സ്‌റ്റേഷനിലേക്ക് വിളിച്ചു വരുത്തിയിരുന്നു. തുടര്‍ന്നാണ് കുടുംബം ആത്മഹത്യ ചെയ്തത്.


Monetize your website traffic with yX Media

 Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.