ഉദുമ: നൂറുല്‍ ഹുദ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ പുതുതായി സ്ഥാപിച്ച സ്മാര്‍ട്ട് ക്ലാസ്സിന്റെ ഉദ്ഘാടനവും, എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നതവിജയം നേടിയവര്‍ക്കുള്ള അനുമോദനവും സ്‌കൂള്‍ എഡ്യുക്കേഷന്‍ ബോര്‍ഡ് പ്രസിഡന്റ് സി.എച്ച്.ബഷീര്‍ മാസ്റ്ററുടെ അദ്ധ്യക്ഷതയില്‍ അസീസ് ഹാജി അക്കര ഉദ്ഘാടനം നിര്‍വ്വഹിച്ചു.[www.malabarflash.com]
ഉന്നത വിജയം നേടിയ ഫാത്തിമത്ത് അഫീഫ, ഫാത്തിമ അബ്ദുല്‍നാസര്‍ എന്നിവര്‍ക്ക് സ്വര്‍ണ്ണമെഡല്‍ സമ്മാനിച്ചു. 2016-17 ബാച്ചിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉപഹാരവും നല്‍കി.
പരിപാടിയില്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പുതിയവീട് രവിചന്ദ്രന്‍, കാസിം പൈക്കത്ത് വളപ്പ്, ഷാഫി പള്ളിക്കാല്‍, യു.കെ.മുഹമ്മദ്കുഞ്ഞി, ശെരീഫ് കാപ്പില്‍, പാലാട്ട് അബ്ദുള്‍റഹിമാന്‍, അമീര്‍, മുഹമ്മദ്കുഞ്ഞി, ഹനീഫ, ജാബിര്‍, നസീര്‍, അബ്ദുറഹ്മാന്‍, റാഷിദ്, മുഹമ്മദ്കുഞ്ഞി, ഹസ്സന്‍ പള്ളിക്കാല്‍, ജംഷീര്‍ എന്നിവര്‍ സംസാരിച്ചു.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment