Latest News

എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ.യുടെ സഹോദരി ഭര്‍ത്താവ് എന്‍.എസ്.മൂസ കുഞ്ഞി നിര്യാതനായി

കാസര്‍കോട്: എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ.യുടെ സഹോദരി ഭര്‍ത്താവ് നെല്ലിക്കുന്ന് ബങ്കരക്കുന്നില്ലെ ലിപ് ടണ്‍ ഹൗസിലെ എന്‍.എസ്.മൂസ കുഞ്ഞി (82) നിര്യാതനായി.[www.malabarflash.com]

നെല്ലിക്കുന്നിലെ പഴയകാല സൗഹൃദ കൂട്ടായ്മയുടെ കണ്ണിയായിരുന്നു.മൂസ കുഞ്ഞി. പഴയ കാല സീമേന്‍ ആയിരുന്നു. ഒരു കാലത്ത് കാസര്‍കോട്ടെ കപ്പല്‍ തൊഴിലാളികളുടെ മാര്‍ഗദര്‍ശിയായിരുന്നു. നെല്ലിക്കുന്നിലെ സാംസ്‌ക്കാരിക പ്രവര്‍ത്തനങ്ങളിലടക്കം മുന്നിട്ട് പ്രവര്‍ത്തിച്ചിരുന്നു. 

ഭാര്യ ജമീല.. മക്കള്‍: എന്‍.എം.സലീംലിപ് ടണ്‍ (ക്രിക്കറ്റ് പ്ലയര്‍ ), എന്‍.എം.സാദിഖ് (ഗള്‍ഫ്), സാജിദ, മരുമക്കള്‍: ലത്തീഫ് ബങ്കരക്കുന്ന് (വെല്‍ഫിറ്റ്.ദുബായ്), മുംതാസ്, റൈഹാന. 

ഖബറടക്കം ഞായറാഴ്ച രാവിലെ പത്തോടെ നെല്ലിക്കുന്ന് മുഹ്യുദ്ദീന്‍ ജുമാ മസ്ജിദ് അങ്കണത്തില്‍.


Monetize your website traffic with yX Media

 Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.