Latest News

ആലുവയില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ മരിച്ച നിലയില്‍

ആലുവ: ആലുവ ടൗണ്‍ഹാളിന് സമീപം ദുരൂഹസാഹചര്യത്തില്‍ മൃതദേഹം കണ്ടെത്തി. ട്രാന്‍സ്‌ജെന്‍ഡറായ ഗൗരിയുടെ മൃതദേഹമാണ് ആലുവ സെന്റ് സേവ്യേഴ്‌സ് കോളേജിനു സമീപം കാടുമൂടിയ സ്ഥലത്ത് കണ്ടെത്തിയത്.[www.malabarflash.com]

ആള്‍ സഞ്ചാരം കുറഞ്ഞ സ്ഥമാണ് ഇവിടം. സമീപവാസിയായ ഒരാളാണ് മൃതദേഹം ആദ്യം കണ്ടത്. കഴുത്തില്‍ കയര്‍ കുരുങ്ങിയ പാടുകളുണ്ടെന്ന് പോലീസ് പറഞ്ഞു. ശരീരത്തില്‍ ആസ്‌ബെറ്റോസ് വീണുകിടക്കുന്ന നിലയിലുമായിരുന്നു.



Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.