കാഞ്ഞങ്ങാട്: റോഡ് മുറിച്ചു കടക്കവേ വാഹനമിടിച്ച് ചികിത്സയിലായിരുന്ന കാഞ്ഞങ്ങാട് മീനാപ്പീസ് സ്വദേശി മരണപ്പെട്ടു. മീനാപ്പീസിലെ സി മുഹമ്മദിന്റെ മകന്‍ ജാഫര്‍ എ (28) ആണ് മരണപ്പെട്ടത്.[www.malabarflash.com]
നാട്ടിലെ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ സജീവ പ്രവര്‍ത്തകനായിരുന്നു ജാഫര്‍, ഷാര്‍ജ സജയിലെ ബന്ധുവിന്റെ കടയില്‍ ജോലി ചെയ്തു വരികയായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ബന്ധുക്കളും നാട്ടുകാരും.
സഹോദരങ്ങള്‍: ഹൈദര്‍ (ഗള്‍ഫ്), ആയിഷ, സൗദ, ഹാജിറ, ഷാസിറ, റാഷിദ, റസീന.
ചൊവ്വാഴ്ച ഷാര്‍ജ സജയില്‍ റോഡ് മുറിച്ചു കടക്കവെയാണ് ജാഫറിനെ വാഹനമിടിക്കുന്നത്. ഷാര്‍ജയിലെ അല്‍ കാസിമി ഹോസ്പിറ്റലിലെ അത്യാഹിത വിഭാഗത്തില്‍ രണ്ടുദിവസമായി ചികിത്സയിലായിരുന്നു ജാഫര്‍.
നാട്ടിലെ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ സജീവ പ്രവര്‍ത്തകനായിരുന്നു ജാഫര്‍, ഷാര്‍ജ സജയിലെ ബന്ധുവിന്റെ കടയില്‍ ജോലി ചെയ്തു വരികയായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ബന്ധുക്കളും നാട്ടുകാരും.
സഹോദരങ്ങള്‍: ഹൈദര്‍ (ഗള്‍ഫ്), ആയിഷ, സൗദ, ഹാജിറ, ഷാസിറ, റാഷിദ, റസീന.
No comments:
Post a Comment