കണ്ണൂര്‍: കണ്ണൂര്‍ നടുവിലിനു സമീപം വിളക്കന്നൂരില്‍ മുസ്‌ലിം ലീഗ് ഓഫിസായ സി.എച്ച്. സൗധം ഒരു സംഘം ആളുകള്‍ ആക്രമിച്ചു. ജനല്‍ ചില്ലുകള്‍ തല്ലിത്തകര്‍ത്ത അക്രമികള്‍ ഓഫിസിന്റെ മുന്നിലുള്ള കൊടിമരത്തിനു കേടു വരുത്തി.[www.malabarflash.com]
വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. സിപിഎം പ്രവര്‍ത്തകരാണ് അക്രമത്തിനു പിന്നിലെന്ന് മുസ്‌ലിം ലീഗ് ആരോപിച്ചു.
ശ്രീകണ്ഠാപുരം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു
ശ്രീകണ്ഠാപുരം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു
No comments:
Post a Comment