Latest News

ഉദുമ പടിഞ്ഞാറിലെ പി മാഹിന്‍ നിര്യാതനായി

ഉദുമ: പടിഞ്ഞാറിലെ പി മാഹിന്‍ (65) നിര്യതനായി. പ്രവാസിയും പാലകുന്നിലെ ആദ്യ കാല വ്യാപാരിയുമാണ്.[www.malabarflash.com] 

ഭാര്യ: എം എ മൈമൂന. മക്കള്‍: സുലൈഖ, സീനിയ (കാര്‍ഷിക കോളേജ് പടന്നക്കാട്), സഹീറ (അസിസ്റ്റന്റ് എന്‍ജിനീയര്‍ കെഎസ്ഇബി കാഞ്ഞങ്ങാട്), സാഹിന (ഗസ്റ്റ് ലക്ചര്‍ ഗവ: കോളേജ് കാസര്‍ക്കോട്), സൈനല്‍ മാഹിന്‍ (അജ്മാന്‍). 

മരുമക്കള്‍: പി സലാം (മാങ്ങാട്), ഡോ . വി പി പി മുസ്തഫ (സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റംഗം, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി സിന്‍ഡികേറ്റംഗം, ജില്ലാ പഞ്ചായത്തംഗം). 

സഹോദരങ്ങള്‍: അബ്ദുല്‍ ഖാദര്‍ (മരുതും കുഴി), ഉസ്മാന്‍ (ചോയ്യംകോട്), ഉബൈദ് (പൊയ് നാച്ചി), പരേതരായ മുഹമ്മദ്കുഞ്ഞി, ദൈനബി, സുലൈഖ, ഐഷാബി, റുഖിയാബി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.