കോഴിക്കോട്: പി.വി അന്‍വര്‍ എംഎല്‍എയുടെ പാര്‍ക്കിന് സമീപം യുവാക്കളെ മര്‍ദ്ദിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു.[www.malabarflash.com]
കോഴിക്കോട് കൊടിയത്തൂര്‍ സ്വദേശികളായ നാല് പേര്‍ക്ക് കക്കാടംപോയിലിലെ പാര്‍ക്കിന് മുന്നില്‍ വെച്ച് മര്‍ദ്ദനമേറ്റത്. പാര്‍ക്കിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയതായി ആരോപിച്ച് നാട്ടുകാരെന്ന് പറഞ്ഞ് എത്തിയവരും പൊലീസും ചേര്‍ന്നാണ് മര്‍ദ്ദിച്ചതെന്ന് യുവാക്കള്‍ പറഞ്ഞു. പോലീസ് റോഡില്‍ മുട്ടുകുത്തി നിര്‍ത്തിച്ച് മര്‍ദ്ദനത്തിന് സൌകര്യം ഒരുക്കിയതായും ഇവര്‍ ആരോപിക്കുന്നു.
ജസീം, ഷെറിന്‍, അല്‍ത്താഫ്, ഷഹദ് എന്നിവരെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇവരെത്തിയ വാഹനങ്ങളും പിടിച്ചു വെച്ചതായും പരാതിയുണ്ട്.
രണ്ട് പോലീസുകാരടക്കം 14 പേര്‍ക്കെതിരെയാണ് കേസെടുത്തത്.
തിരുവമ്പാടി പോലീസ് സ്‌റ്റേഷനിലെ രണ്ട് പൊലീസുകാര്‍ക്കെതിരെയാണ് കേസ്.

പി.വി അന്‍വര്‍ എം.എല്‍എയുടെ പാര്‍ക്കിന് സമീപത്തു വച്ചാണ് നാല് യുവാക്കള്‍ക്ക് ക്രൂരമർദനമേറ്റത് . രാത്രിയില്‍ പാര്‍ക്കിന്‍റെ ദൃശ്യങ്ങള്‍ എടുത്തെന്ന് ആരോപിച്ച് പൊലീസും ഗുണ്ടകളും ചേര്‍ന്ന് മര്‍ദ്ദിച്ചതായാണ് പരാതി. മര്‍ദ്ദനമേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കോഴിക്കോട് കൊടിയത്തൂര്‍ സ്വദേശികളായ നാല് പേര്‍ക്ക് കക്കാടംപോയിലിലെ പാര്‍ക്കിന് മുന്നില്‍ വെച്ച് മര്‍ദ്ദനമേറ്റത്. പാര്‍ക്കിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയതായി ആരോപിച്ച് നാട്ടുകാരെന്ന് പറഞ്ഞ് എത്തിയവരും പൊലീസും ചേര്‍ന്നാണ് മര്‍ദ്ദിച്ചതെന്ന് യുവാക്കള്‍ പറഞ്ഞു. പോലീസ് റോഡില്‍ മുട്ടുകുത്തി നിര്‍ത്തിച്ച് മര്‍ദ്ദനത്തിന് സൌകര്യം ഒരുക്കിയതായും ഇവര്‍ ആരോപിക്കുന്നു.
ജസീം, ഷെറിന്‍, അല്‍ത്താഫ്, ഷഹദ് എന്നിവരെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇവരെത്തിയ വാഹനങ്ങളും പിടിച്ചു വെച്ചതായും പരാതിയുണ്ട്.
No comments:
Post a Comment