ഉദുമ: പാലക്കുന്ന് സിററി മാളില്‍ 1 ഗ്രം ഗോര്‍ഡ് ഫാന്‍സി ആഭരണങ്ങളുടെ വിസ്മയ ലോകം ഒരുക്കി പ്രവര്‍ത്തനം ആരംഭിച്ച ഡ്രീം ഗേളിന്റെ ഉദ്ഘാടനത്തോടൊനുബന്ധിച്ചുളള സമ്മാന കൂപ്പണിലെ വിജയിക്കുളള സ്വര്‍ണ്ണ നാണയം യുവ നടന്‍ അജ്മാന്‍ നാസര്‍ വിതരണം ചെയ്തു.[www.malabarflash.com]
പട്ടത്താനം ഹൗസിലെ റസീബിനാണ് സ്വര്‍ണ്ണ നാണയം സമ്മാനമായി ലഭിച്ചത്.
No comments:
Post a Comment