Latest News

വസ്ത്രത്തിനുള്ളില്‍ പ്രത്യേകം തുന്നിപ്പിടിപ്പിച്ച അറകളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 46 ലക്ഷത്തിന്റെ സ്വര്‍ണ്ണവുമായി യുവതി പിടിയില്‍

നെ​​ടു​​ന്പാ​​ശേ​​രി: നെ​​ടു​​ന്പാ​​ശേ​​രി വി​​മാ​​ന​​ത്താ​​വ​​ളം വ​​ഴി അ​​ന​​ധി​​കൃ​​ത​​മാ​​യി ക​​ട​​ത്താ​​ൻ ശ്ര​​മി​​ച്ച 46 ല​​ക്ഷം രൂ​​പ വി​​ല​​യു​​ള്ള 1.5 കി​​ലോ​​ഗ്രാം സ്വ​​ർ​​ണം പി​​ടി​​കൂ​​ടി. നി​​ല​​ന്പൂ​​ർ സ്വ​​ദേ​​ശി​​യാ​​യ റ​​സീ​​ന​​യെ (26) ഡ​​യ​​റ​​ക്ട​​റേ​​റ്റ് ഓ​​ഫ് റ​​വ​​ന്യൂ ഇ​​ന്‍റ​​ലി​​ജ​​ൻ​​സ് വി​​ഭാ​​ഗം (ഡി​​ആ​​ർ​​ഐ) അ​​റ​​സ്റ്റ് ചെ​​യ്തു.[www.malabarflash.com] 

ഇ​​വ​​ർ മ​​ല​​പ്പു​​റം ആ​​സ്ഥാ​​ന​​മാ​​യി​​ട്ടു​​ള്ള സ്വ​​ർ​​ണ​​ക്ക​​ള്ള​​ക്ക​​ട​​ത്ത് സം​​ഘ​​ത്തി​​ലെ ക​​ണ്ണി​​യാ​​ണെ​​ന്നു ഡി​​ആ​​ർ​​ഐ ഉ​​ദ്യോ​​ഗ​​സ്ഥ​​ർ വ്യ​​ക്ത​​മാ​​ക്കി.

ദോ​​ഹ​​യി​​ൽ​​നി​​ന്നു ഗ​​ൾ​​ഫ് എ​​യ​​ർ വി​​മാ​​ന​​ത്തി​​ലാ​​ണ് റ​​സീ​​ന നെ​​ടു​​ന്പാ​​ശേ​​രി​​യി​​ൽ വ​​ന്നി​​റ​​ങ്ങി​​യ​​ത്. വ​​സ്ത്ര​​ത്തി​​നു​​ള്ളി​​ൽ പ്ര​​ത്യേ​​കം തു​​ന്നി​​പ്പി​​ടി​​പ്പി​​ച്ച അ​​റ​​ക​​ളി​​ൽ ഒ​​ളി​​പ്പി​​ച്ച 13 സ്വ​​ർ​​ണ​​ബി​​സ്ക​​റ്റു​​ക​​ളാ​​ണ് ഇ​​വ​​രി​​ൽ​​നി​​ന്നു ക​​ണ്ടെ​​ടു​​ത്ത​​ത്. ര​​ഹ​​സ്യ​​സ​​ന്ദേ​​ശം ല​​ഭി​​ച്ച​​തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ ക​​സ്റ്റം​​സ് വി​​ഭാ​​ഗ​​ത്തെ​​പോ​​ലും അ​​റി​​യി​​ക്കാ​​തെ​​യാ​​ണു ഡി​​ആ​​ർ​​ഐ ഉ​​ദ്യോ​​ഗ​​സ്ഥ​​ർ കൊ​​ച്ചി​​യി​​ൽ​​നി​​ന്നെ​​ത്തി ഇ​​വ​​രെ പി​​ടി​​കൂ​​ടി​​യ​​ത്.

കേ​​ര​​ള​​ത്തി​​ലെ വി​​വി​​ധ വി​​മാ​​ന​​ത്താ​​വ​​ള​​ങ്ങ​​ളി​​ൽ​​നി​​ന്നു നി​​ര​​വ​​ധി​​ത്ത​​വ​​ണ ഈ ​​യു​​വ​​തി ഗ​​ൾ​​ഫി​​ലേ​​ക്കു പോ​​കു​​ക​​യും വ​​രി​​ക​​യും ചെ​​യ്ത​​താ​​യി പാ​​സ്പോ​​ർ​​ട്ടി​​ൽ രേ​​ഖ​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ണ്ട്. ക​​ഴി​​ഞ്ഞ ഏ​​താ​​നും മാ​​സ​​ങ്ങ​​ൾ​​ക്കി​​ട​​യി​​ൽ കു​​റ​​ഞ്ഞ​​ത് 21 കി​​ലോ​​ഗ്രാം സ്വ​​ർ​​ണ​​മെ​​ങ്കി​​ലും ഇ​​വ​​ർ വ​​ഴി കേ​​ര​​ള​​ത്തി​​ൽ എ​​ത്തി​​യെ​​ന്നാ​​ണു നി​​ഗ​​മ​​നം.




No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.