ജിദ്ദ: കോഴിക്കോട് പരപ്പില്‍ മാല്യം വീട് പറമ്പ് എം.എ ഹൗസില്‍ അബ്ദുല്ലക്കോയ (എം.എ.സോഡ -68) മക്കയില്‍ നിര്യാതനായി. സംസ്ഥാന കമ്മിറ്റി മുഖേന ഹജ്ജ് നിര്‍വഹിക്കാനെത്തിയതായിരുന്നു.[www.malabarflash.com]
കര്‍മങ്ങള്‍ കഴിഞ്ഞ ശേഷം ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. ഭാര്യ എ.പി ആയിശബി കൂടെയുണ്ട്.
മക്കള്‍: അസ്‌ലം - അസ്സു - (വര്‍ക്ക് ഷോപ്പ്, ഇടിയങ്ങര), സുല്‍ഫീക്കര്‍ അലി, അബ്ബാസ് അലി (സൗദി), ഷൗക്കത്ത് അലി (ഖത്തര്‍), പരേതനായ ആബിദ്, സുഹൈല്‍ (മസ്‌കത്ത്), ഉബൈദ് (വര്‍ക്ക് ഷോപ്), ബല്‍ക്കീസ്, നദീറ.
ഖബറടക്കം മക്കയിൽ നടക്കും.

No comments:
Post a Comment