കണ്ണൂർ: അഞ്ചുവയസുകാരനു കീരിയുടെ കടിയേറ്റു. വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരുന്ന ചെക്കിക്കുളം കുഞ്ഞിക്കണ്ടിയിലെ മുഹമ്മദ് അമീറിനെയാണു കീരി കടിച്ചത്.[www.malabarflash.com]
കുട്ടിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. മുഖത്താണു കീരി കടിച്ചത്.
കുട്ടിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. മുഖത്താണു കീരി കടിച്ചത്.
No comments:
Post a Comment