കണ്ണൂര്‍: കോളയാട് - നെടുംപൊയില്‍ കറ്റിയാട് സി.പി.എം-ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. നാല് സി.പി.എം പ്രവര്‍ത്തകര്‍ക്കും മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റു. പരുക്കേറ്റവര്‍ തലശേരി, പേരാവൂര്‍, കൂത്തുപറമ്ബ് ആശുപത്രികളില്‍ ചികില്‍സ തേടി.[www.malabarflash.com]
ഏതാനും നാളുകളായി ഈ മേഖലയില്‍ ഇരു വിഭാഗങ്ങളും തമ്മില്‍ സംഘര്‍ഷം പതിവാണ്. പേരാവൂര്‍ എസ്‌ഐ കെ.വി. സ്മിതേഷിന്റെ നേതൃത്വത്തില്‍ പോലീസ് സംഭവസ്ഥലത്ത് ക്യാംപ് ചെയ്യുകയാണ്.
ഏതാനും നാളുകളായി ഈ മേഖലയില്‍ ഇരു വിഭാഗങ്ങളും തമ്മില്‍ സംഘര്‍ഷം പതിവാണ്. പേരാവൂര്‍ എസ്‌ഐ കെ.വി. സ്മിതേഷിന്റെ നേതൃത്വത്തില്‍ പോലീസ് സംഭവസ്ഥലത്ത് ക്യാംപ് ചെയ്യുകയാണ്.
No comments:
Post a Comment