നീരജ് മാധവനും റീബജോണുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
അജു വര്‍ഗീസ്, ധര്‍മജന്‍ ബോള്‍ഗാട്ടി, സുധി കോപ്പ, ഇന്ദ്രന്‍സ്, ശരത് (അപ്പാനിരവി) സുബീഷ്, ജാഫര്‍ ഇടുക്കി, നാരായണന്‍കുട്ടി, സാജന്‍ പളളുരുത്തി, സേതുലക്ഷ്മി, ശ്രീനാഥ്, ഋഷികുമാര്‍, തസ്‌നി ഖാന്‍, ശ്രുതിജയന്‍ (അങ്കമാലി ഫെയിം) എന്നിവരും ഈ ചിത്രത്തില്‍ വേഷമിടുന്നുണ്ട്.
ഡൊമിനും ആന്റണി ജിബിനുമാണ് തിരക്കഥ ഒരുക്കിയത്. സന്തോഷ് വര്‍മ, ഹരി നാരായണന്‍ എന്നിവരുടെ വരികള്‍ക്ക് ബിജിപാല്‍ ഈണം പകരുന്നു. പവി കെ.പവനാണ് ഛായാഗ്രഹണം.
No comments:
Post a Comment