Latest News

ഉദുമയില്‍ ചുമട്ടുതൊഴിലാളി തീവണ്ടി തട്ടി മരിച്ച നിലയില്‍

ഉദുമ: ഉദുമയില്‍ ചുമട്ടുതൊഴിലാളിയെ തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ഉദുമ കൊറമ്പന്‍വളപ്പിലെ കൊട്ടന്റെ മകന്‍ ഭാസ്‌കരന്‍ (52) ആണ് മരിച്ചത്.[www.malabrflash.com] 

വ്യാഴാഴ്ച രാവിലെ ഉദുമ റെയില്‍വേഗൈററിന് സമീപമാണ് അപകടം. വര്‍ഷങ്ങളായി ഉദുമയിലെ ചുമട്ടുതൊഴിലാളിയാണ് ഭാസ്‌കരന്‍.

ഭാര്യ: കല്ല്യാണി, മക്കള്‍: സഞ്ജു, അഞ്ജലി

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.