ബേക്കല്‍: 60 വര്‍ഷം കഴിഞ്ഞ മുഴുവന്‍ പ്രവാസികള്‍ക്കും പെന്‍ഷന്‍ അനുവദിക്കണമെന്ന് കേരള പ്രവാസി സംഘം ബേക്കല്‍ യൂണിറ്റ് കണ്‍വെന്‍ഷന്‍ ആവിശ്യപ്പെട്ടു.[www.malabarflash.com]
കണ്‍വെന്‍ഷന്‍ പ്രവാസി സംഘം സംസ്ഥാന വൈസ് പ്രസിഡണ്ട് പി കെ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. ഒ നാരായണന്‍, മൂസ പാലക്കുന്ന്, കെ കെ അബ്ദുല്‍ ഖാദര്‍ പ്രസംഗിച്ചു.
ടി പി ഹംസ സ്വാഗതവും അബ്ദുറഹിമാന്‍ നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍: തായല്‍ അന്താവു (പ്രസിഡണ്ട്), എം എ മജീദ് (സെക്രട്ടറി), ഹക്കീം ബേക്കല്‍ (ട്രഷറര്‍)
No comments:
Post a Comment