ഉദുമയിലെ കടവരാന്തയില്‍ അജ്ഞാതനായ വൃദ്ധന്‍ മരിച്ച നിലയില്‍
ഉദുമ: ഉദുമയിലെ കടവരാന്തയില്‍ അജ്ഞാതനായ വൃദ്ധനെ മരിച്ച നിലയില്‍ കണ്ടെത്തി. ശനിയാഴ്ച രാവിലെയാണ് മൃതദേഹം കണ്ടത്.[www.malabarflash.con]
കടയുടമ വിവരമറിയിച്ചതിനെതിനെ തുടര്‍ന്ന് ബേക്കല്‍ പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം ശേഷം മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
No comments:
Post a Comment