തിരുവനന്തപുരം: ഒക്ടോബർ രണ്ടിന് ട്രഷറികൾ തുറന്നു പ്രവർത്തിക്കുമെന്ന് ധനമന്ത്രിയുടെ ഓഫീസ്. രണ്ടിന് ട്രഷറികൾ തുറന്നു പ്രവർത്തിക്കുന്നതിന് നിർദേശം നൽകിയിട്ടുണ്ട്. ശമ്പളം മാറ്റിയെടുക്കാൻ നിയോഗിക്കപ്പെട്ടിട്ടുളള ഡിഡിഒമാർ ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തണമെന്നും ധനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.[www.malabarflash.com]
വെളളിയാഴ്ച മുതൽ ബാങ്കുകൾക്ക് അവധിയാണ്. വെളളി മുതൽ തിങ്കൾവരെ ബാങ്കുകൾ അടഞ്ഞുകിടക്കും. മഹാനവമി, വിജയദശമി, ഞായര്‍, ഗാന്ധിജയന്തി എന്നീ അവധി ദിവസങ്ങളാണ് ഇത്തവണ അടുത്തടുത്ത് വന്നിരിക്കുന്നത്.
വെളളിയാഴ്ച മുതൽ ബാങ്കുകൾക്ക് അവധിയാണ്. വെളളി മുതൽ തിങ്കൾവരെ ബാങ്കുകൾ അടഞ്ഞുകിടക്കും. മഹാനവമി, വിജയദശമി, ഞായര്‍, ഗാന്ധിജയന്തി എന്നീ അവധി ദിവസങ്ങളാണ് ഇത്തവണ അടുത്തടുത്ത് വന്നിരിക്കുന്നത്.
No comments:
Post a Comment