സ്‌കൂളില്‍ വച്ചുനടന്ന ചടങ്ങില്‍ ഉദുമ ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ കെ സന്തോഷ്‌കുമാറിന് ഓര്‍മയിലെ അംഗങ്ങളായ ഷിനാബ് ഉസ്മാന്‍, ഗിരീഷ് എന്നിവര്‍ ചേര്‍ന്ന് കസേരകളും സംഗീത ഉപകരണങ്ങളും കൈമാറി.
പ്രിന്‍സിപ്പല്‍ മുരളീധരന്‍ അധ്യക്ഷത വഹിച്ചു. പ്രധാനധ്യപകന്‍ വിജയകുമാര്‍, പിടിഎ പ്രസിഡന്റ് എം എസ് ഗംഗാധരന്‍, എംപിടിഎ പ്രസിഡന്റ് സുകുമാരി ശ്രീധരന്‍, ജയന്തി ടീച്ചര്‍, ഓര്‍മയിലെ ഭാരവാഹികളായ മൈമുന കൊപ്പല്‍, അംബിക, സിനിഗിരി മുല്ലച്ചേരി, ബിന്ദു, ജ്യോതി,മനോജ് എന്നിവര്‍ സംസാരിച്ചു.
No comments:
Post a Comment