മത പ്രഭാഷണ പരമ്പര, മത സൗഹാര്‍ദ്ദ സംഗമം, കരിയര്‍ ഗൈഡന്‍സ് ക്ലാസുകള്‍ തുടങ്ങിയ പരിപാടികളോടെയാണ് വാര്‍ഷികാഘോഷ പരിപാടികള്‍ നടക്കുന്നത്
ദുബൈയില്‍ വെച്ച് നടന്ന ജനറല്‍ ബോഡി യോഗത്തില്‍ പോഗ്രാം കമ്മിറ്റിയെ തെരെഞ്ഞടുത്തു.
യു. എ. ഇ പ്രസിഡന്റ് അന്‍വര്‍ കപ്പണക്കാലിന്റെ അധ്യക്ഷത വഹിച്ചു. ഇല്യാസ് കപ്പണക്കാല്‍, ബഷീര്‍ പള്ളിക്കാല്‍, നാസര്‍, ഹുദൈഫ, അന്‍വര്‍ കപ്പണക്കാല്‍, ശാഫി ഹാജി പള്ളിക്കാല്‍, ഹമീദ് ചന്ദ്രിക, എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി മുനീര്‍ പള്ളിക്കല്‍ സ്വാഗതവും, ട്രഷറര്‍ റഷീദ് കാപ്പില്‍ നന്ദിയും പറഞ്ഞു.
പോഗ്രാം കമ്മിറ്റി: പാഷാ ഹാജി കാപ്പില്‍ (മുഖ്യ രക്ഷാധികാരി), ഇല്ലു കപ്പണക്കാല്‍(ചെയര്‍മാന്‍)
ബഷീര്‍ പള്ളിക്കാല്‍, എ.എം മുഹമ്മദ് കുഞ്ഞി ഹാജി, ഇസ്മാഇല്‍ കപ്പണക്കാല്‍ (വൈസ് ചെയര്‍മാന്‍)
നാസര്‍ കപ്പണക്കാല്‍ (ജനറല്‍ കണ്‍വീനര്‍), ഹുദൈഫ ഇ.എം, അബ്ദുല്ല കെ.ടി, അന്‍വര്‍ കപ്പണക്കാല്‍(കണ്‍വീനര്‍)
ബഷീര്‍ പള്ളിക്കാല്‍, എ.എം മുഹമ്മദ് കുഞ്ഞി ഹാജി, ഇസ്മാഇല്‍ കപ്പണക്കാല്‍ (വൈസ് ചെയര്‍മാന്‍)
നാസര്‍ കപ്പണക്കാല്‍ (ജനറല്‍ കണ്‍വീനര്‍), ഹുദൈഫ ഇ.എം, അബ്ദുല്ല കെ.ടി, അന്‍വര്‍ കപ്പണക്കാല്‍(കണ്‍വീനര്‍)
No comments:
Post a Comment